ശ്രീ ആദിശങ്കര ജയന്തി മഹോൽസവം-കാലടി

18-04-2023

ശ്രീ ആദിശങ്കര ജയന്തി മഹോൽസവം
കാലടി
പൂജ്യശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി സ്വാമികളുടെ പൂർണ അനുഗ്രഹത്തോട് കൂടി ശ്രീ ശങ്കരജയന്തി മഹോൽസവം ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയിൽ ഈ വരുന്ന ഏപ്രിൽ 18, 2023 മുതൽ ഏപ്രിൽ 25, 2023 വരെ ഭക്തിപൂർവം ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു തദവസാരത്തിൽ വിശേഷ പൂജകൾ, ഹോമങ്ങൾ, ഋഗ്വേദം, യജുർവേദം ക്രമപാരായണം, ഋക് സംഹിതാഹോമം തുടങ്ങിയവയും ഉണ്ടയിരിക്കുന്ന താണു
എല്ലാ ഭക്ത ജനങ്ങളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു അതോടോപ്പം ജഗദ്ഗുരുവിന്റെ അനുഗ്രഹശ്ശിസ്സുകൾക്കു പാത്രിബൂതരാകുവാൻ അഭ്യർത്ഥിക്കുന്നു.




Back to news page